ഉത്തരം മുട്ടിയ മുഖ്യമന്ത്രി

ഉത്തരം മുട്ടിയപ്പോള്‍ ഇറങ്ങിപോയ മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹമുള്ളവര്‍ മാത്രം കാണുക . കൂടെ വേണു ചോദിച്ച ചോദ്യങ്ങളി എന്ത് തെറ്റാണ് ഉള്ളതെന്നും വിലയിരുത്തുക നമ്മളൊക്കെ അവസരം കിട്ടിയാല്‍ ചോദിക്കണമെന്നു  മനസ്സില്‍ വിജാരിച്ചതല്ലേ ഈ ചോദ്യങ്ങളൊക്കെ ?

3 comments:

ടിന്റുമോന്‍ said...

ഉത്തരം മുട്ടിയപ്പോള്‍ ഇറങ്ങിപോയ മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹമുള്ളവര്‍ മാത്രം കാണുക . കൂടെ വേണു ചോദിച്ച ചോദ്യങ്ങളി എന്ത് തെറ്റാണ് ഉള്ളതെന്നും വിലയിരുത്തുക നമ്മളൊക്കെ അവസരം കിട്ടിയാല്‍ ചോദിക്കണമെന്നു മനസ്സില്‍ വിജാരിച്ചതല്ലേ ഈ ചോദ്യങ്ങളൊക്കെ ?

deeps said...

didnt know tintumon was a blogger too :DD
and what a blog!!

mottamanoj said...

റിപ്പോര്‍ട്ടര്‍ ചാനെല്‍ ഇതുവരെ വേണു ബാലകൃഷ്ണന്‍ നടത്തിയ ക്ലോസ് എന്കൌണ്ടെര്‍ എല്ലാം തന്നെ കണ്ടിട്ടുണ്ട് ഒപ്പം വളരെയധികം ഇഷ്ടപെട്ടിട്ടും ഉണ്ട്.

എന്നാല്‍ ഈ അഭിമുഖത്തില്‍നിന്ന് മാത്രം വേണു ഒരു വികസനവിരോധി ആണ് എന്ന് തോനിപോകുന്നു ചില സമയത്ത്.

ഇവിടെ എഴുതിയിട്ടുണ്ട് ബാക്കി http://mottamanoj.blogspot.com/2011/09/blog-post_14.html

Post a Comment

Related Posts Plugin for WordPress, Blogger...

Total Pageviews

ടിന്റുവിന്റെ ലോകം Design by ടിന്റുമോന്‍ © 2011