ജഗതി ചേട്ടാ ഇത്രയും വേണ്ടായിരുന്നു


മഞ്ച്  സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ ജഗതി ശ്രികുമാര്‍ പറഞ്ഞതിനോട് പൂര്‍ണമായും ടിന്റു യോജിക്കുന്നു.മാര്‍ക്കും പെര്‍ഫോര്‍മന്‍സും  പറയാനുള്ള പൂര്‍ണ അധികാരം വിധികര്‍ത്താക്കള്‍ക്ക്  മാത്രമുള്ളതാണ് .എന്നാലും പറഞ്ഞത് ഇത്തിരി കൂടിയൊന്നു ടിന്റുവിനു ഒരു സംശയം .ജഗതി ചേട്ടന്‍ പറഞ്ഞത്‌ കേള്‍കാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
6 comments:

ടിന്റുമോന്‍ said...

ജഗതി ശ്രികുമാര്‍ പറഞ്ഞതിനോട് പൂര്‍ണമായും ടിന്റു യോജിക്കുന്നു.മാര്‍ക്കും പെര്‍ഫോര്‍മന്‍സും പറയാനുള്ള പൂര്‍ണ അധികാരം വിധികര്‍ത്താക്കള്‍ക്ക് മാത്രമുള്ളതാണ്

എഡിറ്റർ said...

ഈ സംഭവം കഴിഞ്ഞിട്ട് ദിവസം എത്രയായി? ടിന്റുമോൻ ഉറങ്ങുകയായിരുന്നോ?

സീഡിയൻ. said...

അമ്മാവന്മാർ അങ്ങനെ പലതും പറയും.

മുക്കുവന്‍ said...

big cheers to Jagathy.. only he can do such a great speech :)

മണ്ടൂസന്‍ said...

ജഗതിക്ക് തുല്ല്യം ജഗതി മാത്രം ! അപ്രിയസത്യങ്ങൾ വിളിച്ചു പറയുന്നതു അത്ര നല്ലതാണോ എന്നാലോചിക്കുക.

Aadhi said...

ee tintunte oru karyam

Post a Comment

Related Posts Plugin for WordPress, Blogger...

Total Pageviews

 

ടിന്റുവിന്റെ ലോകം Design by ടിന്റുമോന്‍ © 2011