ബ്ലെസിയുടെ പ്രണയവും അടിച്ചുമാറ്റിയതാണോ ?

ടിന്റുമോന് വയ്യ!പുതിയ പോസ്റ്റിനു ടോപ്പിക്ക് ഇല്ലാതെ വിഷമിച്ചപ്പോള്‍ ഗൂഗിള്‍ അമ്മച്ചിയെ വിളിച്ചു  പ്രാര്‍ഥിച്ചു .ഒരു ടോപ്പിക്ക് തന്നു സഹായിക്കണേ എന്നു .....ദെ കിടക്കുന്നു ഹോട്ട് ന്യൂസ്‌ ...
ബ്ലെസ്സിയുടെ ഏറ്റവും പുതിയാ പടം "പ്രണയം" 2000 ല്‍  പുറത്തിറങ്ങിയ "ഇന്നസെന്റ്" എന്ന പടവുമായി വല്ലാത്തൊരു സാമ്യം എന്നു പലര്‍ക്കും സംശയം ഉണ്ടത്രെ.. അടിച്ചു മാറ്റിയതാണോ അതോ തീം കടമെടുത്തതാണോ എന്നൊന്നും ഉറപ്പിച്ചു പറയാന്‍ ടിന്റുമോന്‍ ആളല്ല ..

ടിട്നുമോന്‍ മുന്‍പ്  പോസ്ടിയ ചില മലയാള ചിത്രങ്ങളും അവയുടെ മുന്നാധാരങ്ങളും കരമടച്ച രസീതും. എന്ന ലിസ്റ്റില്‍ ബ്ലെസ്സിയുടെ പ്രണയവും വരുമോ ?


പാവം ഹോളിവുഡിലെ സംവിധായകര്‍ അറിഞ്ഞു കാണുമോ അവരുടെ ജാര സന്തതികള്‍ മലയാളത്തില്‍ സുപര്‍ ഹിറ്റുകളായി വിലസുന്നത്

1 comments:

ടിന്റുമോന്‍ said...

അടിച്ചു മാറ്റിയതാണോ അതോ തീം കടമെടുത്തതാണോ എന്നൊന്നും ഉറപ്പിച്ചു പറയാന്‍ ടിന്റുമോന്‍ ആളല്ല

NB:[മോഹന്‍ലാല്‍ ഫാന്‍സിന്റെ ശ്രദ്ധയ്ക്ക്‌ :ടിന്റുമോനും സ്വന്തമായി ഒരു ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ട് ]

Post a Comment

Related Posts Plugin for WordPress, Blogger...

Total Pageviews

 

ടിന്റുവിന്റെ ലോകം Design by ടിന്റുമോന്‍ © 2011