ഉത്തരം മുട്ടിയപ്പോള്‍ ഇറങ്ങിപോയ മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹമുള്ളവര്‍ മാത്രം കാണുക . കൂടെ വേണു ചോദിച്ച ചോദ്യങ്ങളി എന്ത് തെറ്റാണ് ഉള്ളതെന്നും വിലയിരുത്തുക നമ്മളൊക്കെ അവസരം കിട്ടിയാല്‍ ചോദിക്കണമെന്നു മനസ്സില്‍ വിജാരിച്ചതല്ലേ ഈ ചോദ്യങ്ങളൊക്കെ ?
മഞ്ച് സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ ജഗതി ശ്രികുമാര്‍ പറഞ്ഞതിനോട് പൂര്‍ണമായും ടിന്റു യോജിക്കുന്നു.മാര്‍ക്കും പെര്‍ഫോര്‍മന്‍സും പറയാനുള്ള പൂര്‍ണ അധികാരം വിധികര്‍ത്താക്കള്‍ക്ക് മാത്രമുള്ളതാണ് .എന്നാലും പറഞ്ഞത് ഇത്തിരി കൂടിയൊന്നു ടിന്റുവിനു ഒരു സംശയം .ജഗതി ചേട്ടന്‍ പറഞ്ഞത് കേള്‍കാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക